ബോംബ് പൊട്ടിയില്ല; വനിതാ ബൊക്കോ ഹറാം ചാവേറിനെ ജനക്കൂട്ടം തല്ലിക്കൊന്നു

NEWS4PALAKKAD
(Online malayalam news portal)

27/12/2016

അബൂജ: അരയില്‍ കെട്ടിയ ബോംബ് പൊട്ടിക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ട വനിതാ ചാവേറിനെ ജനക്കൂട്ടം മര്‍ദ്ദിച്ച് കൊന്നു. നൈജീരിയയിലെ തിരക്കേറിയ മാര്‍ക്കറ്റിലാണ് സംഭവം. ചാവേര്‍ സ്‌ഫോടനം നടത്താനായി എത്തിയ രണ്ട് പെണ്‍കുട്ടികളില്‍ ഒരാളെയാണ് നാട്ടുകാര്‍ മര്‍ദ്ദിച്ച് കൊന്നത്.

രണ്ടാമത്തെ പെണ്‍കുട്ടി നേരത്തെ മാര്‍ക്കറ്റിന് പുറത്ത് വെച്ച് പൊട്ടിത്തെറിക്കുകയും ഒരാള്‍ മരണപ്പെടുകയും ചെയ്തിരുന്നു. ചാവേറുകള്‍ ഭീകരസംഘടനയായ ബൊക്കോ ഹറാമില്‍ നിന്നുള്ളവരാണെന്നാണ് പ്രാഥമിക നിഗമനം.

© *NEWS 4 PALAKKAD*📰📶
(Online malayalam news portal)
ഗ്രൂപ്പിൽ add ചെയ്യാൻ താഴെക്കാണുന്ന നമ്പറിൽ name place അയക്കുക.
📲+91 8089332768
📲+91 ഇവിടെ നിങ്ങടെ നമ്പർ
Maximium share.
Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.