*NEWS4⃣PALAKKAD*
(Online malayalam news portal)
*28/12/2016*
തിരുവനന്തപുരം: കേരള കോപ്പറേറ്റീവ് ഡെപ്പോസിറ്റ് ഗ്യാരന്റി ഫണ്ട് ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ സഹകരണ നിക്ഷേപ സുരക്ഷാ കാംപയിന്‍ സംസ്ഥാനതല ഉദ്ഘാടനം 31ന് ഉച്ചകഴിഞ്ഞു രണ്ടിനു കോട്ടയം സാഹിത്യപ്രവര്‍ത്തക സഹകരണസംഘം ഹാളില്‍ നടക്കുമെന്നു വൈസ് ചെയര്‍മാനും മുന്‍ എം.എല്‍.എയുമായ എ. പത്മകുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സഹകരണവകുപ്പു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം നിര്‍വഹിക്കും.
മുന്‍മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അധ്യക്ഷനാകും. വാര്‍ത്താസമ്മേളനത്തില്‍ സെക്രട്ടറി ടോണി ജോസഫ്, ഭരണസമിതിയംഗം അഡ്വ.കെ.അനില്‍കുമാര്‍ എന്നിവരും പങ്കെടുത്തു.
© *NEWS 4 PALAKKAD*📰📶
(Online malayalam news portal)
Whatsapp ഗ്രൂപ്പിൽ add ചെയ്യാൻ താഴെക്കാണുന്ന നമ്പറിൽname place അയക്കുക.
📲+91 8089332768
Maximium share.